സ്റ്റാര്‍ സിംഗര്‍
ഒരു സ്റ്റാര്‍ ഗ്ലിസറിന്‍

12 comments:

Gireesh Vengara said...

ക്ഷമിക്കണം കുട്ടീ.....

ഷാനവാസ് കൊനാരത്ത് said...

വിഡ്ഢിവേഷം കെട്ടേണ്ടിവരുന്ന ഒരായിരം കുട്ടികള്‍ക്ക് വേണ്ടി ഈ കുട്ടി ക്ഷമിക്കും.

തോന്ന്യാസി said...

ഇന്നലെ ഈ കുട്ടിയോട് ഉര്‍വ്വശി പറയുന്നത് കണ്ടപ്പോ മനസ്സില്‍ തോന്നിയത് ദേഷ്യമാണ്......

ഷാനവാസ്ജിയുടെ കമന്റില്‍ എന്റെ കൂടെ കയ്യൊപ്പ്

G.manu said...

ഗിരീഷ്ജി... നമസ്തെ....

നന്ദകുമാര്‍ ഇളയത് സി പി said...

ഗിരീഷ് വന്നിരുന്നു ഞാന്‍ ഇവിടെ. ഇന്നാണ് ഞാന്‍ നിങ്ങളെ എന്റെ ലോകത്തുകണ്ടത്.. പ്രണയം... അത് വല്ലാത്ത ഒരു അനുഭവം തന്നെ. ഞാന്‍ ഉണ്ടാവും.. കാണാം.. സമയം കിട്ടുമ്പോള്‍ ഇവിടെ വരുമല്ലോ?“geethartham.googlepages.com/home"

santhosh said...

suhruthe....ithinu 5 star ente vaka...

രസികന്‍ said...

അവരൊക്കെ നന്നായി അഭിനയിക്കുമെന്നു തെളിയിച്ചവരല്ലെ ഗിരീഷ് ഭായ്....... അത് ഒന്നുകൂടി ഇവിടെയും ( ഒരു പാവം കുട്ടിയുടെ മുൻപിൽ) തെളിയിച്ചു എന്നു മാത്രം.

Anonymous said...

ഉര്‍വ്വശി നന്നായി അഭിനയിക്കുമെന്നു തെളിയിച്ചു

Anonymous said...

raadha said...
കണ്ണീര്‍ സീരിയലിനെ തോല്‍പ്പിക്കുന്ന സ്റ്റാര്‍ singer
അവസരോചിതമായ കാര്‍ട്ടൂണ്‍ ! :)

September 10, 2008 11:55 PM

മനോജ് പട്ടേട്ട് said...

മൊഴി കീമാന്‍ ഉപയോഗിക്കരുത്. അത് നമ്മെ നശിപ്പിക്കും.വെറുതെ സമയവും പോകും. പകരം എത്രയോ വഴികളുണ്ട് യൂനിക്കോഡില്‍ ടൈപ്പ് ചെയ്യാന്‍.....

Praveen payyanur said...

അടി പൊളി.
സ്റ്റാർ സിങ്ങർ കണ്ടപ്പോൾ മനസ്സിൽ തോന്നിയത്‌ ഗിരീഷ്‌ വരച്ചുവെച്ചിരിക്കുന്നു.
വെറുപ്പിക്കൽ രാജാവ്‌ ശരത്തിനെക്കൂടി ഒന്ന് അടിക്കണം.

krish | കൃഷ് said...

ഈ രംഗം ടി.വി.യില്‍ കണ്ടിരുന്നു. ജഡ്ജിമാരുടെ ചില ചോദ്യം കേള്‍ക്കുമ്പോള്‍ കലിപ്പാ വരണത്‌.
വര കലക്കി.