(A contemporary political cartoon series) Gireesh Vengara ............... +91-9448824506
ക്ഷമിക്കണം കുട്ടീ.....
വിഡ്ഢിവേഷം കെട്ടേണ്ടിവരുന്ന ഒരായിരം കുട്ടികള്‍ക്ക് വേണ്ടി ഈ കുട്ടി ക്ഷമിക്കും.
ഇന്നലെ ഈ കുട്ടിയോട് ഉര്‍വ്വശി പറയുന്നത് കണ്ടപ്പോ മനസ്സില്‍ തോന്നിയത് ദേഷ്യമാണ്...... ഷാനവാസ്ജിയുടെ കമന്റില്‍ എന്റെ കൂടെ കയ്യൊപ്പ്
ഗിരീഷ്ജി... നമസ്തെ....
ഗിരീഷ് വന്നിരുന്നു ഞാന്‍ ഇവിടെ. ഇന്നാണ് ഞാന്‍ നിങ്ങളെ എന്റെ ലോകത്തുകണ്ടത്.. പ്രണയം... അത് വല്ലാത്ത ഒരു അനുഭവം തന്നെ. ഞാന്‍ ഉണ്ടാവും.. കാണാം.. സമയം കിട്ടുമ്പോള്‍ ഇവിടെ വരുമല്ലോ?“geethartham.googlepages.com/home"
suhruthe....ithinu 5 star ente vaka...
അവരൊക്കെ നന്നായി അഭിനയിക്കുമെന്നു തെളിയിച്ചവരല്ലെ ഗിരീഷ് ഭായ്....... അത് ഒന്നുകൂടി ഇവിടെയും ( ഒരു പാവം കുട്ടിയുടെ മുൻപിൽ) തെളിയിച്ചു എന്നു മാത്രം.
ഉര്‍വ്വശി നന്നായി അഭിനയിക്കുമെന്നു തെളിയിച്ചു
raadha said... കണ്ണീര് സീരിയലിനെ തോല്‍പ്പിക്കുന്ന സ്റ്റാര്‍ singerഅവസരോചിതമായ കാര്‍ട്ടൂണ്‍ ! :)September 10, 2008 11:55 PM
മൊഴി കീമാന്‍ ഉപയോഗിക്കരുത്. അത് നമ്മെ നശിപ്പിക്കും.വെറുതെ സമയവും പോകും. പകരം എത്രയോ വഴികളുണ്ട് യൂനിക്കോഡില്‍ ടൈപ്പ് ചെയ്യാന്‍.....
അടി പൊളി.സ്റ്റാർ സിങ്ങർ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് ഗിരീഷ് വരച്ചുവെച്ചിരിക്കുന്നു. വെറുപ്പിക്കൽ രാജാവ് ശരത്തിനെക്കൂടി ഒന്ന് അടിക്കണം.
ഈ രംഗം ടി.വി.യില്‍ കണ്ടിരുന്നു. ജഡ്ജിമാരുടെ ചില ചോദ്യം കേള്‍ക്കുമ്പോള്‍ കലിപ്പാ വരണത്.വര കലക്കി.
Post a Comment
12 comments:
ക്ഷമിക്കണം കുട്ടീ.....
വിഡ്ഢിവേഷം കെട്ടേണ്ടിവരുന്ന ഒരായിരം കുട്ടികള്‍ക്ക് വേണ്ടി ഈ കുട്ടി ക്ഷമിക്കും.
ഇന്നലെ ഈ കുട്ടിയോട് ഉര്‍വ്വശി പറയുന്നത് കണ്ടപ്പോ മനസ്സില്‍ തോന്നിയത് ദേഷ്യമാണ്......
ഷാനവാസ്ജിയുടെ കമന്റില്‍ എന്റെ കൂടെ കയ്യൊപ്പ്
ഗിരീഷ്ജി... നമസ്തെ....
ഗിരീഷ് വന്നിരുന്നു ഞാന്‍ ഇവിടെ. ഇന്നാണ് ഞാന്‍ നിങ്ങളെ എന്റെ ലോകത്തുകണ്ടത്.. പ്രണയം... അത് വല്ലാത്ത ഒരു അനുഭവം തന്നെ. ഞാന്‍ ഉണ്ടാവും.. കാണാം.. സമയം കിട്ടുമ്പോള്‍ ഇവിടെ വരുമല്ലോ?“geethartham.googlepages.com/home"
suhruthe....ithinu 5 star ente vaka...
അവരൊക്കെ നന്നായി അഭിനയിക്കുമെന്നു തെളിയിച്ചവരല്ലെ ഗിരീഷ് ഭായ്....... അത് ഒന്നുകൂടി ഇവിടെയും ( ഒരു പാവം കുട്ടിയുടെ മുൻപിൽ) തെളിയിച്ചു എന്നു മാത്രം.
ഉര്‍വ്വശി നന്നായി അഭിനയിക്കുമെന്നു തെളിയിച്ചു
raadha said...
കണ്ണീര് സീരിയലിനെ തോല്‍പ്പിക്കുന്ന സ്റ്റാര്‍ singer
അവസരോചിതമായ കാര്‍ട്ടൂണ്‍ ! :)
September 10, 2008 11:55 PM
മൊഴി കീമാന്‍ ഉപയോഗിക്കരുത്. അത് നമ്മെ നശിപ്പിക്കും.വെറുതെ സമയവും പോകും. പകരം എത്രയോ വഴികളുണ്ട് യൂനിക്കോഡില്‍ ടൈപ്പ് ചെയ്യാന്‍.....
അടി പൊളി.
സ്റ്റാർ സിങ്ങർ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് ഗിരീഷ് വരച്ചുവെച്ചിരിക്കുന്നു.
വെറുപ്പിക്കൽ രാജാവ് ശരത്തിനെക്കൂടി ഒന്ന് അടിക്കണം.
ഈ രംഗം ടി.വി.യില്‍ കണ്ടിരുന്നു. ജഡ്ജിമാരുടെ ചില ചോദ്യം കേള്‍ക്കുമ്പോള്‍ കലിപ്പാ വരണത്.
വര കലക്കി.
Post a Comment